Questions for Week 7 – Wednesday, August 19th
Philippians 1-2
- Who does Paul address this letter to? Why is it important?
- What does Paul’s statement in chapter 1 verse 23 say about death? Why is this important?
- In Chapter 2, what is similar about Jesus, Paul, Timothy, and Epaphroditus?
- What does Paul want the Philippians to do?
ഏഴാമത്തെ ആഴ്ചയിലെ ചോദ്യങ്ങൾ:
ഫിലിപ്പിയർ 1-2
- ഈ കത്തെ പൊലോസ് ശ്ലീഹ ആരോടാണ് അഭിസംബോധന ചെയ്യുന്നത്? എന്തുകൊണ്ട് ഇത് പ്രധാനമാണ്?
- 1-ാം അധ്യായത്തിലെ 23-ാം വാക്യത്തിലെ പൗലോസിന്റെ പ്രസ്താവന മരണത്തെക്കുറിച്ച് എന്താണ് പറയുന്നത്? ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
- 2-ാം അധ്യായത്തിൽ, യേശു,പൊലോസ് ശ്ലീഹ
തിമോത്തി, എപ്പഫ്രോഡിറ്റസ് എന്നിവർക്ക് സമാനമായതെന്താണ്? - ഫിലിപ്പിയർ എന്തുചെയ്യണമെന്ന്
പൊലോസ് ശ്ലീഹ
ആഗ്രഹിക്കുന്നു?
