To join the fellowship, call-in using our Church’s Zoom Line. If you need the details for that, please reach out to Vijay Achen. vicar@sbgocnj.org

യാക്കോബിന്റെ സുവിശേഷത്തിൽ നിന്നും ഉള്ള ചോദ്യങ്ങൾ.
- ലോകത്തിലെ കൂട്ടുകെട്ട് മൂലം ഉണ്ടാകുന്ന എന്ത് അപകടമാണ് യാക്കോബ് ശ്ലീഹ പറഞ്ഞിരിക്കുന്നത്?
- നമ്മുടെ സഹോദരന്മാരോട് അനാവശ്യമായി സംസാരിച്ചാൽ എന്ത് സംഭവിക്കും?
- എങ്ങനെ നമുക്ക് ദെവത്തിങ്കലേക്ക് അടുക്കുവാൻ കഴിയും?
- കഷ്ടതയിലും ദീർഘക്ഷമയോട് ഇരുന്നാൽ കിട്ടുന്ന അനുഗ്രഹങ്ങൾ എന്തോക്കെ ആണ്?
- പ്രാർത്ഥനയുടെ ശക്തി എന്ത്? അത് എങ്ങനെ വിശ്വാസത്താൽ നേടാം?
