Scripture Prayer Fellowship – SPF 2020

See the discussion questions in Malayalam below for this week’s passages – Book of St. James Chapters 1 through 3. 

1.കഷ്ടതകൾ  വരുമ്പോൾ നമ്മൾ എന്തു ചെയ്യണം എന്നാണ് യാക്കോബ് ‌ ശ്ലീഹ പറയുന്നത് ?

2. ദൈവത്തിലുള്ള വിശ്വാസം മാത്രം മതിയെന്ന് യാക്കോബ് ശ്ലീഹ വിശ്വസിക്കുന്നുണ്ടോ?

3.മറ്റുള്ളവരോട് നാം എങ്ങനെ പെരുമാറണം എന്നതിനെകുറിച്ച് യാക്കോബ് ശ്ലീഹ പറയുന്നത് എന്താണ് ?

4.യാക്കോബ് ശ്ലീഹ എന്ത് തിന്മകളെക്കുറിച്ചാണ് നമുക്ക്  മുന്നറിയിപ്പ് നൽകുന്നത്‌ ?

5.ഓരോ അധ്യയത്തിൽ നിന്നും നിങ്ങൾ പഠിച്ച 3 പ്രധാന ആശയങ്ങൾ എഴുതുക?

To join the fellowship, call-in using our Church’s Zoom Line. If you need the details for that, please reach out to Vijay Achen. vicar@sbgocnj.org

%d